Saturday, November 21, 2009

നിഴല്‍

രാവില്‍ പൂത്ത മലരാണ് നീ
നിന്നെ എനിക്ക് ഏറെ ഇഷ്ടം
നിന്‍ പുഞ്ചിരി എന്‍ അമ്മതന്‍ ചിരി
അതാണെന്‍ ജീവിത സ്വപ്നം